Breaking News

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട്; വിജിലന്‍സ് കേസെടുക്കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് ഇന്ന് വൈകിട്ടോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. ഡയറക്ടറുടെ അനുമതിയോടെ ഈ ആഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top