Breaking News

ഇടതുപക്ഷത്തിനെതിരായ വിധിയെഴുത്താകും: എന്‍ ഹരി

പാലാ: പാലായിലെ വോട്ടെടുപ്പില്‍ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി. ഫലം ഇടതുപക്ഷത്തിന് എതിരായ വിധിയെഴുത്താകും. പാലായില്‍ അത്ഭുതം സംഭവിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top