Breaking News

ജോസ് ടോം വോട്ട് ചെയ്തു; നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് ജോസ് ടോം

പാലാ: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വോട്ട് രേഖപ്പെടുത്തി. നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന്  ജോസ് ടോം പറഞ്ഞു. വിജയിക്കുമെന്നതില്‍ ഒരു ആശങ്കയുമില്ല. പോളിംഗ് ശതമാനം ഉയരും. അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥിയായതെന്നും ജോസ് ടോം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top