Breaking News

മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും; ബൂത്തിലെ ആദ്യ വോട്ടറായി മാണി സി കാപ്പന്‍

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വോട്ട് ചെയ്തു. 119-ാം ബൂത്തില്‍ ആദ്യം വോട്ട് ചെയ്തത് മാണി സി കാപ്പനാണ്. മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ഇത്തവണ പാലായില്‍ മാറ്റമുണ്ടാകും. അസംതൃപ്തരായ യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ വോട്ട്‌ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top