Latest News

വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് എക്‌സൈസ് പോലീസ് പിടികൂടി. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top