വർക്കല:തിരുവനന്തപുരം വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു. ഒരു യുവതി അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജംഗിള്‍...
കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ 4.5 കിലോ ഹെറോയിന്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്റഫ് സാഫിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ...
ബംഗളൂരു: മയക്കുമരുന്ന് കടത്തിയ പുതിയ വഴി കണ്ട് അമ്പരന്നിരിക്കുകയാണ് അധികൃതര്‍. വിവാഹക്ഷണക്കത്തില്‍ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമം നടത്തിത്. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ കാര്‍ഗോ...
പാലക്കാട്: ഗോവിന്ദാപുരത്ത് നാല് കിലോ കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കാറില്‍ ഒളിപ്പിച്ച് കടത്തുമ്പോഴായിരുന്നു എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഇവരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ ജിബിന്‍,...
ഇടുക്കി: ഇടുക്കിയിലെ അടിമാലിയില്‍ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാളെ നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. മാങ്കുളം-ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടില്‍ ഫ്രാന്‍സിസ് തോമസ് ആണ്...
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് എക്സൈസ് പോലീസ് പിടികൂടി. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് രജിസ്ട്രേഷന് വാഹനത്തില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്.