Kerala

കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളം കാരിക്കോടില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകന്‍ ആദിലാണ് മരിച്ചത്. ആദില്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാരിക്കോട് പെട്രോള്‍ പമ്പിനടുത്തുവെച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന 2 പേര്‍ക്ക് പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top