Breaking News

പാലാ ഉപതെരഞ്ഞെടുപ്പ്: ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം

കോട്ടയം: പാലായിലെ യുഡിഎഫ് സ്വതന്ത്രന്‍ ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം. ചിഹ്നം ഏതായാലും ജയം ഉറപ്പെന്ന് ജോസ് ടോം പറഞ്ഞു. സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും ജോസ് ടോം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top