68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ജേതാക്കൾ. സമയം 4.30.77. സന്തോഷ് ചാക്കോയാണ് കാട്ടിൽ തെക്കേതിൽ ചുണ്ടന്റെ ക്യാപ്റ്റൻ. രണ്ടാം സ്ഥാനം...
ആലപ്പുഴ : രാജ്യത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ കാര്യമായ പങ്കുള്ള നെഹ്റു ട്രോഫി ജലമാമാങ്കം ഇത്തവണയില്ല. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിവെക്കാൻ തീരുമാനമായത്. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം...
ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാക്കളായി. രണ്ടാം തവണയാണ് നടുഭാഗം നെഹ്റു ട്രോഫി സ്വന്തമാക്കുന്നത്. ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനത്തും കാരിച്ചാൽ...
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് നാളെ നടത്താനിരുന്ന നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു.
ആലപ്പുഴ: പുന്നമടക്കായലില്‍ ഇന്ന് ജലരാജാക്കന്മാരുടെ പോരാട്ടം. പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച അറുപത്തിയാറാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വ്വഹിക്കും. തെന്നിന്ത്യന്‍ സിനിമാ താരം...
പുന്നമടക്കായലില്‍ നാളെ ജലരാജാക്കന്മാരുടെ പോരാട്ടം. പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച ജലമേള ഉച്ചയ്ക്ക് രണ്ടിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും. മലയാളി ആരാധകര്‍ക്ക് പ്രിയപ്പെട്ട തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്ജുന്...
ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ശനിയാഴ്ച നടക്കും. പുന്നമടക്കായലില്‍ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തേണ്ട നെഹ്റു ട്രോഫി വള്ളംകളി പ്രളയത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്.
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇനി രണ്ടു നാള് മാത്രം. മഴക്കെടുതിയെ തുടര്‍ന്ന് മന്ദഗതിയിലായ നെഹ്റു ട്രോഫി ജലമേളയ്ക്കായി വിവിധ ഇടങ്ങളില്‍ ചുണ്ടന് വള്ളങ്ങളടക്കം പരിശീലനത്തിലാണ്. നാളെ വൈകിട്ടോടെയാണ് ചുണ്ടനുകളുടെ...
അറുപത്തിയാറാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം തെരഞ്ഞെടുക്കുന്നതിനുളള മത്സരത്തിലേക്കുളള എന്‍ട്രികള്‍ ക്ഷണിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ എ ഫോര്‍ വലിപ്പത്തിലുള്ള ഡ്രോയിങ് പേപ്പറില്‍ മള്‍ട്ടി കളറില്‍ എന്‍ട്രികള്‍ തയ്യാറാക്കി ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ...