കുടുംബശ്രീക്കായ് പുതിയ പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു 25 രൂപയ്ക്ക് ഊണ് നല്കുന്ന കുടുംബശ്രീയുടെ 1000 ഭക്ഷണശാലകള്‍ തുടങ്ങും. കുടുംബശ്രീ 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള് തുറക്കുമെന്നും സംസ്ഥാന ബജറ്റ്...
പ്രളയ ദുരിതത്തില്‍ വലയുന്നവര്‍ക്ക് ആശ്വാസവുമായി കുടുംബശ്രീ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 കോടിരൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍...
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മൈക്രോ ഫിനാന്‍സ് രംഗത്തേക്കും വ്യാപിപ്പിക്കുന്നു. സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. കുടുംബശ്രീകള്‍ക്ക് ഒമ്പത് ശതമാനം പലിശക്ക് വായ്പ നല്‍കും. കുടുംബശ്രീകള്‍ക്ക്...
രുചിയൂറും വിഭവങ്ങളുമായി കൊച്ചിയുടെ മനസ് കീഴടക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മറൈന്‍ഡ്രൈവില്‍ നടന്ന മേളയിലാണ് വൈവിധ്യമാര്‍ന്ന രുചിഭേദങ്ങളുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. രുചി...
കേരളത്തിലെ പാല് വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി കുടുംബശ്രീ. ‘കുടുംബശ്രീ ഫാം ഫ്രഷ് മില്‍ക്ക്’ എന്ന പേരിലാണ് കുടുംബശ്രീ പാല് വിപണിയിലെത്തുന്നത്. കറന്നെടുത്ത് രണ്ട് മണിക്കൂറിനകം ഉപഭോക്താക്കളുടെ കൈകളില്‍ രാവിലെയും വൈകിട്ടുമായി ശുദ്ധമായ...
സംസ്ഥാനത്തെ എല്ലാ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും യൂണിഫോം തയ്യാറാകുന്നു. ഭാഗ്യക്കുറി വകുപ്പിന്റേതാണ് തീരുമാനം. യൂണിഫോം ധരിച്ചു മാത്രമെ ഇനി ഭാഗ്യക്കുറി വില്‍ക്കാവൂ. ഓണത്തോടെ യുണിഫോം നിലവില്‍ വരും. ഭാഗ്യക്കുറി ക്ഷേമ...