കൊച്ചി: തോപ്പുംപടി അരുജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷയെഴുതാന്‍ ഹൈക്കോടതിയുടെ അനുമതി. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് തന്നെ ഹാള്‍ ടിക്കറ്റ് നല്‍കുമെന്ന് കോടതി. അരുജാസ് സ്കൂളിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് സിബിഎസ്ഇ ഹൈക്കോടതിയില്‍...
കൊച്ചി: പരീക്ഷയ്ക്കായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹര്‍ത്താല്‍ കാരണം ഇന്നലെ എത്താന്‍ സാധിക്കാത്തവര്‍ക്കായി ഈ മാസം 30ന് വീണ്ടും പരീക്ഷ നട്ടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയും...
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതിയതികള്‍ പ്രഖ്യാപിച്ചു. ബോര്‍ഡ് പരീക്ഷകള്‍(തിയറി) 2020 ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. പത്താം ക്ലാസ് മെയിന്‍ പരീക്ഷകള്‍ ഫെബ്രുവരി 26ന്...
ഏറ്റുമാനൂര്‍: കൂട്ടുകാരിയുടെ പരീക്ഷാ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയെടുത്ത് സ്വന്തം ഫോട്ടോ ഒട്ടിച്ച് എം.ബി.ബി.എസ്. എന്‍ട്രന്‍സ് പരീക്ഷയെഴുതാനെത്തിയ കോട്ടയം എരുമേലി സ്വദേശി പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തു. ഏറ്റുമാനൂര്‍ തവളക്കുഴിയിലുള്ള പരീക്ഷാകേന്ദ്രത്തിലാണ് സംഭവം....
ചെങ്ങന്നൂര്‍: തിരക്കിട്ട് പരീക്ഷയെഴുതിയ ശേഷം ശ്രീപാര്‍വ്വതി പാഞ്ഞു കതിര്‍മണ്ഡപത്തില്‍ തന്നെ കാത്തിരിക്കുന്ന അര്‍ജുന്റെ അടുത്തേക്ക്. പരീക്ഷകഴിഞ്ഞ് തൊട്ടടുത്ത മുഹൂര്‍ത്തത്തില്‍ നടക്കേണ്ട കല്യാണത്തിനായി വരന് അര്ജുന് കിലോമീറ്ററുകള്‍ക്കപ്പുറം കാത്തിരിക്കുകയായിരുന്നു. തിരുവല്ല മാക്ഫാസ്റ്റ്...
ചൊവ്വാഴ്ച്ചത്തെ വാഹന പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട്...