ടിക്കറ്റെടുത്തിട്ടും ആദിവാസി കുടുംബത്തിന് സിനിമ കാണാന്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി. ചെന്നൈയില്‍ പ്രശസ്തമായ രോഹിണി തിയറ്ററിലാണ് സംഭവമുണ്ടായത്. ഇന്ന് റിലീസ് ചെയ്ത സിമ്പുവിന്റെ പത്തു തലൈ കാണാന്‍ ടിക്കറ്റെടുത്ത ആദിവാസി...
സൂപ്പർതാരം രജനീകാന്തിന്റെ നായികയായി എത്തിയ ബാബയ്ക്കു ശേഷം തെന്നിന്ത്യയിലെ തന്റെ കരിയർ അവസാനിച്ചെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരുകാലത്ത് തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ നിറഞ്ഞുനിന്നിരുന്ന മനീഷ കൊയ്രാള. ചിത്രത്തിന്റെ പരാജയത്തെ...
സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും സംവിധായകന് ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. മഹേഷ് ബാബുവിന്റെ...
ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. നടിക്കെതിരെ കേസ് എടുക്കാന്‍ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന് എകലവ്യ സിംഗ് ഗൌര്‍ രംഗത്ത്. ഇയാള്‍ പൊലീസില്‍ പരാതി നല്കി....
ശിവരാജ്കുമാര് നായകനാകുന്ന ‘ഗോസ്റ്റെ’ന്ന ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായ ‘ഗോസ്റ്റി’ന്റെ ചിതീകരണം അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. 28 ദിവസങ്ങളിലായി...
ഉർഫി ജാവേദ് ഉണ്ടാക്കുന്ന അമ്പരപ്പുകൾക്കും വിവാദങ്ങൾക്കും ഒട്ടും കുറവില്ല.എന്നാല്‍ ഇപ്പോള്‍ ഉര്‍ഫിക്കെതിരെ വലിയ വെളിപ്പെടുത്തല്‍ വന്നിരിക്കുകയാണ്. ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ...
നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയിലെ ബോലാംഗീറിലുള്ള അമ്മാവന്റെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു നടിയെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍....
നടി ആകാംക്ഷാ ഡൂബേ (25)യെ വാരണാസിയിൽ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. നിരവധി ആരാധകരുള്ള ഭോജ്പുരി നടിയാണ്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് നടി വാരണാസിയിലെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. “മരണത്തിന്...
വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ. ചിത്രത്തിന്റെ കശ്മീരിലെ ഷെഡ്യൂൾ അടുത്തിടെയാണ് പൂർത്തിയായത്. ഇപ്പോൾ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ്. രണ്ട് മാസത്തോളം നീണ്ടു...
സോഷ്യൽ മീഡിയയിൽ പഴയകാല ചിത്രം പങ്കുവച്ച് നടി രാധ. ‘ടിക് ടിക് ടിക്’എന്ന സിനിമയുടെ ഷൂട്ടിങിനിടെ കമൽഹാസനൊപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സ്വിം വെയറിൽ ഗ്ലാമറസ് ലുക്കിലാണ്...