വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം മാര്‍ക്കോണി മത്തായിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ജയറാം ആണ് ചിത്രത്തിലെ മറ്റൊരു നായകന്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...
പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ചഞ്ചല്‍. ചഞ്ചലിനെ കുറിച്ചോര്‍ക്കുമ്പോള്‍ എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ചുരുണ്ട മുടിയും വെള്ളാരം കണ്ണുമുള്ള കുഞ്ഞാത്തോല് എന്ന യക്ഷിയെയാണ് ആദ്യം ഓര്മ വരിക. ജോമോള്‍ പ്രധാനവേഷത്തിലെത്തിയ...
തന്റെ പ്രിയ താരം ടോവിനോയെ കണ്ട സന്തോഷത്തിലാണ് അരുണ്‍. അരുണിന്റെ കുറേ നാളത്തെ ആഗ്രഹമായിരുന്നു ടോവിനോയെ കാണണമെന്നും താന്‍ സ്വന്തമായി നിര്‍മിച്ച ശില്പം ടോവിനോയ്ക്ക് നേരിട്ട് സമ്മാനിക്കണമെന്നും. അരുണിന്റെ ആ...
ബാഹുലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയുടെ ടീസര്‍ പുറത്തിറങ്ങി. പ്രഭാസിന്റെ പ്രകടനം തന്നെയാണ് ടീസറില്‍ മുഖ്യ ആകര്‍ഷണം. ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം സുജിത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ്...
മികച്ച വേഷങ്ങള്‍കൊണ്ടും സിനിമകള്‍ കൊണ്ടും പ്രേഷക മനസില്‍ ഇടം പിടിച്ച നടനാണ് ആസിഫ് അലി. പത്ത് വര്‍ഷം കൊണ്ട് 60 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച താനിപ്പോഴും സിനിമയില്‍ ചാന്‍സ്...
മുംബൈ: ബോളിവുഡും കടന്ന് ഹോളിവുഡിലും താരമായ അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. നിരവധി പുരസ്കാരങ്ങളും ബഹുമതികളും തേടിയെത്തിയിട്ടുള്ള പ്രിയങ്കയുടെ നേട്ടങ്ങളുടെ പട്ടികയില്‍ വീണ്ടുമൊരു അവാര്‍ഡ് കൂടി. യുണീസെഫിന്റെ ഡാനി കയേ ഹ്യൂമാനിറ്റേറിയന്‍...
കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്. കുറച്ച് ദിവസങ്ങളായി താന്‍ ഹോട്ടലില്‍ മുറിയെടുത്താണ് കഴിയുന്നതെന്നും മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതം നരകതുല്യമാണെന്നും അവര്‍ പറഞ്ഞു. സുനൈന ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍...
മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. താരം മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോയാണ് ഇന്‍സ്റ്റാ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് തലക്കെട്ടായി താരം കുറിച്ചിരിക്കുന്നതിങ്ങനെ....
കൊച്ചി: അഡാര്‍ ലവ് എന്നൊരൊറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടി പ്രിയ വാര്യര്‍ ഇപ്പോള്‍ തിരക്കിലാണ്. റിലീസ് ചെയ്യുന്നതിന് മുമ്പ് വിവാദത്തിലൂടെ ഹിറ്റായ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍...
ചെന്നൈ: നയന്‍താര പ്രധാനവേഷത്തിലെത്തുന്ന തമിഴ് ത്രില്ലര്‍ ചിത്രം ‘കൊലൈയുതിര്‍ കാലം’ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്കാലികമായി തടഞ്ഞു. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകര്‍പ്പാവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് കോടതി നടപടി.കൊലൈയുതിര്‍ കാലത്തിന്റെ...