Entertainment

അഭിനയത്തേക്കാള്‍ പഠനത്തിലാണ് പ്രിയ വാര്യര്‍ മിടുക്കിയെന്ന് അധ്യാപകര്‍


കൊച്ചി: അഡാര്‍ ലവ് എന്നൊരൊറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടി പ്രിയ വാര്യര്‍ ഇപ്പോള്‍ തിരക്കിലാണ്. റിലീസ് ചെയ്യുന്നതിന് മുമ്പ് വിവാദത്തിലൂടെ ഹിറ്റായ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റംകുറിച്ച പ്രിയ മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. കൈനിറയെ ചിത്രങ്ങളുമായി സിനിമാലോകത്ത് തിളങ്ങുന്നതിനിടെ പഠിത്തത്തില്‍ അതീവശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.

രണ്ടാം വര്‍ഷ കോമേഴ്‌സ് ബിരുദ വിദ്യാര്‍ഥിനിയാണ് പ്രിയ. അഭിനയത്തേക്കാള്‍ താന്‍ പഠിത്തത്തില്‍ മിടുക്കിയാണെന്നാണ് അധ്യാപകര്‍ ഒന്നടങ്കം പറയുന്നതെന്ന് പ്രിയ പറഞ്ഞു. അധ്യാപകര്‍ അവരുടെ ഭാഗം നീതിപൂര്‍വം പൂര്‍ത്തിയാക്കി. എന്നാല്‍ തനിക്ക് അഭിനയത്തോടാണ് ഇഷ്ടമെന്നും പ്രിയ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top