പ്രിയദർശൻ -ലിസ്സി ദമ്പതിമാരുടെ മകൾ കല്യാണി അഭിനയിച്ച തെലുങ്ക് ചിത്രം ചിത്രലഹരിയുടെ ടീസർ പുറത്തിറങ്ങി.
സായി ധരം തേജ് നായകനാകുന്ന ചിത്രം കിഷോർ തിരുമലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിവേത പേതുരാജ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. ഒരു മിനിറ്റ് എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഏതായാലും കല്യാണി തന്നെയാണ് താരം