കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ ബാബു വിചാരണ നേരിടണം. അനധികൃത സ്വത്തില്ലെങ്കിൽ പ്രതിക്ക് വിചാരണയിലൂടെ തെളിയിക്കാം.കെ ബാബുവിന്റെ വിടുതൽ ഹർജി മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.
അതേ സമയം കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാബു പറഞ്ഞു.