Breaking News

പുല്‍വാമയില്‍ ഭീകരന്റെ വെടിയേറ്റ് മുന്‍സൈനികന് വീരമൃത്യു

ശ്രീനഗര്‍: പുല്‍വാമയില്‍ മുന്‍സൈനികനെ ഭീകരര്‍ വെടിവെച്ച് കൊന്നു. കശ്മീര്‍ സ്വദേശിയായ ആഷിക്ക് അഹമ്മദ് എന്ന സൈനികനെയാണ് ഭീകരര്‍ വെടിവച്ച് കൊന്നത്. വീടിന് സമീപത്ത് വച്ചായിരുന്നു സൈനികന് വെടിയേറ്റത്. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top