മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ പലിശ നിരക്കുകള്‍ കുറച്ചു. 0.05 ശതമാനമായാണ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയത്. 30 ലക്ഷം രൂപ വരെയുളള ഭവന വായ്പകള്‍ക്കാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം റിപ്പോ നിരക്ക് കുറച്ചിരുന്നു.
എസ്ബിഐ ഭവന വായ്പ പലിശ നിരക്കുകള്‍ കുറച്ചു
By
February 10, 2019 12:05 pm