തിരുവനന്തപുരം:എടിഎം ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് പണം പിൻവലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. തട്ടിപ്പ് വ്യാപകമായതിനെ തുടർന്നാണ് നടപടി. കാരണം കണ്ടെത്തി പരിഹരിക്കാൻ ബാങ്ക് ഐ ടി വിഭാഗം ശ്രമം തുടങ്ങി.
ന്യൂഡൽഹി:എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കേണ്ട രീതി മാറുന്നു. ഒടിപി അടിസ്ഥാനമാക്കി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സമയപരിധി വര്‍ധിപ്പിച്ച് എസ്ബിഐ. ഒടിപി പരിശോധിച്ചതിന് ശേഷം ഒരു ദിവസം മുഴുവന്‍...
തിരുവനന്തപുരം: എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ജനുവരി ഒന്നുമുതല്‍ പുതിയ രീതി. ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ രീതിയാണ് ബാങ്ക് പുതുവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ നടപ്പിലാക്കുക. എടിഎമ്മുകളിലെ...
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ പലിശ നിരക്കുകള്‍ കുറച്ചു. 0.05 ശതമാനമായാണ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയത്. 30 ലക്ഷം രൂപ വരെയുളള ഭവന...
തൃശൂര്‍: ചാവക്കാട് എടിഎം മോഷണശ്രമം നടത്തിയ പ്രതി പിടിയില്‍. ചാവക്കാട്ടെ കള്ളുഷാപ്പില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചാവക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്....