Business

മാര്‍ച്ചോടെ 70,000 കോടിയുടെ കിട്ടാക്കടം തിരിച്ച് പിടിക്കും

മാര്‍ച്ച് അവസാനത്തോടെ ബാങ്കുകള്‍ 70,000 കോടി രൂപയുടെ കിട്ടാക്കടം തിരിച്ച് പിടിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. പണം തിരിച്ചടക്കാത്ത വലിയ വായ്പയെടുത്ത 12 കമ്പനികളുടെ വായ്പാ തുകയാണ് ബാങ്കുകള്‍ തിരിച്ചു പിടിക്കുന്നത്.

വലിയ തുക തിരിച്ചടക്കാനുള്ള ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍, എസ്സാര്‍ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികള്‍ പണം തിരിച്ചടക്കാനുള്ള അവസാന ശ്രമത്തിലാണ്.

ഇതിനോടകം 80,000 കോടി രൂപയുടെ കിട്ടാക്കടം തിരിച്ച് പിടിച്ച് കഴിഞ്ഞുവെന്ന് മന്ത്രി ജെയ്റ്റ്‌ലി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top