ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭക്തര്‍ക്ക് മുറിവേറ്റെന്നും ഇതിന് ഭക്തര്‍ സര്‍ക്കാരിനോട് പകരം ചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേഷപ്രച്ഛന്നം നടത്തിയാണ് യുവതികളെ മല കയറ്റിയത്. ഒരു ഭരണാധികാരിയും ചെയ്യരുതാത്ത തെറ്റാണ് മുഖ്യമന്ത്രി ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.
ഭക്തര്‍ സര്‍ക്കാറിനോട് പകരം ചോദിക്കും ; രമേശ് ചെന്നിത്തല
By
January 3, 2019 3:23 pm