മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഓഹരിവിപണിയെയും പ്രതികൂലമായി ബാധിച്ചു. ബിജെപി കനത്ത തിരിച്ചടി നേരിട്ടതാണ് ഓഹരി വിപണിയെയും ബാധിച്ചത്. സെന്‍സെക്സ് 362 പോയിന്റ് നഷ്ടത്തില്‍ 34576ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയും 100 പോയിന്റ് നഷ്ടത്തില്‍ 10,387ലുമാണ് വ്യാപാരം.
തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തകര്‍ന്ന് ഓഹരിവിപണിയും
By
December 11, 2018 11:45 am