Kerala

നടന്‍ ടി.പി മാധവനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ചലചിത്ര നടന്‍ ടി.പി മാധവനെ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്ന 82കാരനായ ടിപി മാധവന്‍. നാല് പതിറ്റാണ്ട് കാലമായി 600 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച മാധവന് കുറച്ച് വര്‍ഷം മുന്‍പ് പക്ഷാഘാതം ബാധിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top