Kerala
നടന് ടി.പി മാധവനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
ചലചിത്ര നടന് ടി.പി മാധവനെ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമ...