കൊച്ചി: രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 റിലീസ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സിന്റെ സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ 2.0 ചോര്‍ത്തുമെന്ന് തമിഴ് റോക്കേഴ്സ് വെല്ലുവിളിച്ചിരുന്നു. ചിത്രത്തിന്റെ വ്യാജന് ഇന്റര്‍നെറ്റിലെത്തി മണിക്കൂറുകള്‍ക്കകം രണ്ടായിരത്തിയഞ്ഞൂറിലേറെപ്പേരാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ സൈബര്‍സെല്‍ ഇതുവരെ കേസെടുത്തിട്ടില്ല.
എന്തിരനും അടിയറവ് പറഞ്ഞു; റിലീസ് ദിനത്തില്‍ 2.0 ഇന്റര്‍നെറ്റില്‍
By
November 29, 2018 5:25 pm