കലാകൈരളി സ്വരസാഗര പുരസ്കാരം ഗായകനായ സികെ സാദിഖ് ഏറ്റുവാങ്ങി. സംവിധായകന് ആദിത്യനാണ് തിരുവനന്തപുരം സത്യന് സ്മാരക ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാദിഖിന് അവാര്‍ഡ് സമ്മാനിച്ചത്. സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ചടങ്ങില്‍ നടന് ഷോബി തിലകന്, സംവിധായകന് പെരുന്താളൂര്‍ മോഹന്‍, ലത്തീഫ് പത്തനാപുരം എന്നിവര്‍ സന്നിഹിതരായിരുന്നു.
കലാകൈരളി സ്വരസാഗര പുരസ്കാരം സാദിഖ് ഏറ്റുവാങ്ങി
By
October 29, 2018 11:33 am