Kerala
കലാകൈരളി സ്വരസാഗര പുരസ്കാരം സാദിഖ് ഏറ്റുവാങ്ങി
കലാകൈരളി സ്വരസാഗര പുരസ്കാരം ഗായകനായ സികെ സാദിഖ് ഏറ്റുവാങ്ങി. സംവിധായകന് ആദിത്യനാണ് തിരുവനന്തപുരം സത്യന് സ്മാരക ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാദിഖിന് അവാര്‍ഡ് സമ്മാനിച്ചത്. സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്...