കേരള വിഷന്‍ ടിവി.കോം മോഡല്‍ ഓഫ് ദി വീക്ക് കോര്‍ണര്‍
നിങ്ങളൊരു സെലിബ്രിറ്റി ആകാന്‍ മനസ്സിലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? അവസരങ്ങള്‍ തേടിയെത്തുന്നില്ലെന്ന് നിരാശയിലാണോ..? അല്ലെങ്കില്‍ സ്വന്തം ഫോട്ടോ പ്രസിദ്ധീകരിക്കുന്നതില്‍ സന്തോഷം തോന്നുന്നവരോ..? നിങ്ങളുടെ ഫോട്ടോ കേരള വിഷന്‍ ടിവി.കോം മോഡല്‍ ഓഫ് ദി വീക്ക് കോര്‍ണറില്‍ പ്രസിദ്ധീകരിക്കും. 18 മുതല്‍ 25 വയസ്സ് വരെയുള്ള യുവതീ യുവാക്കളുടെ ചിത്രവും ലഘുവിവരണവും അയക്കുക. പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം, താത്പര്യമുള്ള വിഷയങ്ങള്‍, ഫോട്ടോഗ്രാഫറുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ മാത്രം എഴുതി അയക്കുക. വിലാസവും ഫോണ്‍ നമ്പറും പ്രസിദ്ധീകരിക്കുന്നതല്ല. മൊബൈലില്‍ എടുത്ത ചിത്രങ്ങളും പരിഗണിക്കും. അയക്കേണ്ട വിലാസം kvonlinenews777@gmail.com