Automotive

ബുള്ളറ്റ് 350 X, 500 X പുറത്തിറങ്ങി

ബുള്ളറ്റ് പ്രേമികള്‍ക്ക് പുതിയതായി രണ്ട് ബൈക്കുകളുമായി റോയല്‍ എന്‍ഫീല്‍ഡ്.റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ ബേര്‍ഡ് 350 X,500 X എന്നീ പുത്തന്‍ ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി.

വില യഥാക്രമം 1.56 ലക്ഷം രൂയും,1.98 ലക്ഷം രൂപയുമാണ്.നീളം കുറഞ്ഞ ഹാന്‍ഡില്‍ ബാര്‍,പുതിയ സ്‌പോക്ക് അലോയ് വീലുകള്‍ ട്യൂബ് ലെസ് ടയറുകള്‍. സിങ്കിള്‍ പീസ് സീറ്റുകള്‍ എന്നിവ ഈ ബൈക്കുകളുടെ പ്രത്യേകതകളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top