Home app

സിഒഎ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

കാസര്‍ഗോഡ്: സിഒഎ 11മത് സംസ്ഥാനസമ്മേളനത്തിന് കാസര്‍ഗോഡ് ഇന്ന് സമാപനമാകും. മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് സംസ്ഥാന കമ്മിറ്റിയിലേക്കുളള തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ചര്‍ച്ചകള്‍ക്കുളള മറുപടി, പ്രമേയ അവതരണം, ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണം എന്നിവയാണ് സമാപന ദിനത്തിലെ മറ്റ് പ്രധാന പരിപാടികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top