Home app

ആറന്മുളയില്‍ വാഹനാപകടം ; വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട: വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ആറന്മുളയില്‍ നടന്ന അപകടത്തില്‍ പ്ലസ് വണ് വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്. ആരോമല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് ഇടിച്ചാണ് അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top