Food

ചേന പച്ചടി

ചേരുവകള്‍

  • ചേന ചെറുതായി നുറുക്കി വേവിച്ചത് കാല്‍കപ്പ്
  • തേങ്ങ ചിരകിയത്് അരകപ്പ്
  • തൈര് കാല്‍ കപ്പ്
  • കടുകുപൊടി അര ടീസ്പൂണ്‍
  • പച്ചമുളക് ചെറുതായി അരിഞ്ഞത് ഒന്ന്
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

തേങ്ങ മയത്തില്‍ അരച്ചെടുക്കുക. കടുകുപൊടിയും പച്ചമുളകും ഉപ്പും തൈരില്‍ ചേര്‍ത്തിളക്കി യോജിപ്പിക്കുക, ഇതിലേക്ക് ചേനയും അരപ്പും ചേര്‍ക്കുക. കുറച്ച് കറിവേപ്പില ചതച്ചിടുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top