സ്വര്‍ണവില പവന് 200 രൂപകൂടി 21,760 രൂപയായി. 2720 രൂപയാണ് ഗ്രാമിന്റെ വില. അഞ്ച് ദിവസത്തിനിടെ 640 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം പവന് 200 രൂപകൂടി 21560 രൂപയായിരുന്നു. ആഗോള വിപണിയിലെ വില വ്യതിയാനമാണ് വിലകൂടുന്നതിന് കാരണം.
സ്വര്‍ണവില പവന് 200 രൂപകൂടി
By
August 11, 2017 7:08 am