സ്വര്‍ണ്ണവില പവന് വീണ്ടും 80 രൂപ കൂടി. പവന് 21,360 രൂപയാണ് വില. 2760 രൂപയാണ് ഗ്രാമിന്. മൂന്ന് ദിവസമായി തുടര്‍ച്ചയായി പവന് 80 രൂപ വീതമാണ് കൂടിക്കൊണ്ടിരിക്കുന്നത്. ആഗസ്റ്റ് ഏഴിന് 21,200 രൂപയായിരുന്നു പവന്റെ വില. എട്ടിന് 21,280 രൂപയുമായി. ആഗോള വിപണിയിലെ വില വര്‍ധനയാണ് കാരണം.
സ്വര്‍ണ്ണവില വീണ്ടും 80 രൂപ കൂടി
By
August 9, 2017 6:00 am