തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ സമൂഹത്തില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ വിഷയത്തില്‍ നിലപാട് പറയാതെ പറഞ്ഞ് ഗായകന് യേശുദാസ്. സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു തികഞ്ഞ അയ്യപ്പ ഭക്തനായ അദ്ദേഹത്തിന്റെ...
പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ എന്ത് സംഭവിച്ചെന്ന് അന്വേഷിക്കാത്ത ആസ്ഥാന ഗായകന് എവിടെയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ ചോദ്യമുയര്‍ത്തി.ഗാനഗന്ധര്വന് യേശുദാസിനെ ഇതിനിടെ കാണാനേയില്ലെന്ന് പിസി ജോര്‍ജ് പരിഹസിച്ചു. പിസിയുടെ ചോദ്യത്തിന്...
തലസ്ഥാനത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ഗായകന് ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശന് പ്രത്യേക ദൂതന് വഴിയാണ് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചത്. വിജയദശമി ദിവസമായ സെപ്റ്റംബര്‍...