ആലപ്പുഴ: ശബരിമല ദര്‍ശനത്തിനായി ചെങ്ങന്നൂരിലെത്തിയ യുവതി തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങി.ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ശബരിമലയ്ക്കുപോകണമെന്ന ആവശ്യവുമായി റെയില്‍വേ സ്റ്റേഷന് പരിസരത്തെ പമ്പ ബസിനുള്ളില്‍ക്കയറുകയായിരുന്നു യുവതി. തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ ബസില്‍നിന്നിറങ്ങി....
തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40)ആണ് കൊല്ലപ്പെട്ടത്.അയൽവാസിയായ ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം....
പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി പോലീസ് നാര്‍ക്കോട്ടിക് വിഭാഗത്തിലെ എ.എസ്.ഐ അശോക് സിങ് തോമറിന്റെ മകന് റോഹിത് തോമര്‍ (21) പെണ്‍കുട്ടിയെ...
തൃശ്ശൂര്‍ പൂരപ്പറമ്പില്‍ നൂറുകണക്കിന് സ്ത്രീകള്‍ പരസ്യമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി മാധ്യമപ്രവര്‍ത്തക ഹസ്ന. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഹസ്ന ഇക്കാര്യം വെളിപ്പെടുത്തുന്നത്. പൊതുഇടങ്ങള്‍ ആണുങ്ങളുടേത് മാത്രമാണെന്ന ചിന്തയെ ഉടച്ചുവാര്‍ക്കാന്‍...