തൃശൂര്‍: തൃശൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ കേസെടുത്തു. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് ഉടമകള്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തത്. തിരുവത്ര,...
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ ഹൈകോടതി നിര്‍ദേശിച്ച തുക സ്വീകരിച്ച് വിട്ടുനല്‍കാന്‍ ഡിജിപിയുടെ നിര്‍ദേശം. ഇരുചക്രവാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും 1000 രൂപയും കാര്‍, ജീപ്പ് തുടങ്ങിയ...
തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ചാലക്കുടിയിലെ ബാറില്‍ മദ്യവില്പന. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ബാര്‍ നടത്തിപ്പുകാരായ ചേര്‍ത്തല തേജസില്‍ പ്രകാശ് (49), കാസര്‍കോഡ്...
മുംബൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് ബാന്ദ്രയില്‍ തെരുവിലിറങ്ങിയത്. ഭക്ഷണമില്ലെന്നും ദിവസങ്ങളായി പട്ടിണിയിലാണെന്നും തൊഴിലാളികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. താമസിക്കുന്ന മുറികളില്‍...
ചണ്ഡീഗഡ്: ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷി ധവാന് പിഴ ചുമത്തി ഹിമാചല്‍ പോലീസ്. സ്വകാര്യ വാഹനത്തില്‍ ബാങ്കില്‍ പോയി മടങ്ങുമ്പോഴാണ് റിഷി ധവാനെ പോലീസ് തടഞ്ഞ്...
ചണ്ഡിഗഢ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 31 വരെ നീട്ടി. ഏപ്രില്‍ 14ന് അവസാനിക്കാനിരുന്ന ലോക്ക്ഡൗണാണ് രണ്ടാഴ്ച കൂടി നീട്ടിയത്. ഇന്നലെ ഒഡിഷയും ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയിരുന്നു....
കണ്ണൂര്‍: ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് കണ്ണൂര്‍ ഡി.എഫ്.ഒ കെ.ശ്രീനിവാസ് നാട്ടിലേക്ക് പോയി. കുടുംബത്തോടൊപ്പം സ്വന്തം വാഹനത്തിലാണ് തെലങ്കാനയിലേക്ക് പോയത്. വയനാട് അതിര്‍ത്തി വഴിയാണ് ഡി.എഫ്.ഒയും കുടുംബവും കേരളം വിട്ടത്. അവധിക്കുള്ള...
കോവിഡ് വ്യാപനം തടയുന്നതിനായി ഫിലിപ്പൈന്‍സില്‍ പ്രഖ്യാപിച്ച ഒരു മാസം നീളുന്ന ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ്...