തന്റെ കുട്ടിക്കാലം അത്ര സുഖകരമായ ഒന്നായിരുന്നില്ലെന്നും മനംമടുത്ത് പതിനേഴാം വയസില്‍ വീടുവിട്ട് പോകാന്‍ വരെ തീരുമാനിച്ചെന്നും ഉർഫി ജാവേദ്.ഹ്യൂമന്‍സ് ഓഫ് ബോംബേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഉര്‍ഫി കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളേക്കുറിച്ച്...
ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ട് വൈറൽ ആയ താരമായിരുന്നു ഉർഫി ജാവേദ്.കയ്യിൽ കിട്ടുന്നതെല്ലാം ഉർഫിക്ക് ഫാഷനായിരുന്നു. ഇതിന്റെ പേരിൽ നിരവധി വിവാദങ്ങളിലും താരം കുടുങ്ങിയിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെയെല്ലാം ഉർഫി...
ഉർഫി ജാവേദ് ഉണ്ടാക്കുന്ന അമ്പരപ്പുകൾക്കും വിവാദങ്ങൾക്കും ഒട്ടും കുറവില്ല.എന്നാല്‍ ഇപ്പോള്‍ ഉര്‍ഫിക്കെതിരെ വലിയ വെളിപ്പെടുത്തല്‍ വന്നിരിക്കുകയാണ്. ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ...
അൽപ വസ്ത്രം ധരിച്ച് ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന നടിയാണ് ഉർഫി ജാവേദ്. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങളെല്ലാം ട്രെൻഡിങ്ങാവാറുണ്ട്. എന്നാൽ വസ്ത്രത്തിന്റെ പേരിൽ രൂക്ഷമായ വിമർശനവും ചീത്തവിളിയുമെല്ലാം താരത്തെ തേടിയെത്താറുണ്ട്. താൻ...
മുംബൈ: സിനിമ സീരിയല്‍ താരം ഉര്‍ഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആള് അറസ്റ്റില്‍. നവിന് ഗിരി എന്നയാളെയാണ് മുംബൈ ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സ് ആപ്പ്...
പുതിയ മോഡൽ ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞ് ആരാധകരെ അമ്പരിപ്പിക്കാറുള്ള ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. ഈ കൂട്ടത്തിൽ അൽപ വസ്ത്രധാരിണിയായും താരം പ്രത്യക്ഷപ്പെടാറുള്ളതായി വിമർശകർ പറയാറുണ്ട്. ഉര്‍ഫിയെ ദുബായില്‍ കസ്റ്റഡിയിലാണെന്ന...