കോട്ടയം: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന് എന്തോ ഒളിക്കാനുളളതുകൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു പാര്‍ട്ടി പാര്‍ട്ടിയുടെ...
സരിത എസ്. നായരുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ്കുമാറെന്ന് ഉമ്മന്‍ ചാണ്ടി. മൂന്ന് പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറാണ്. 21 പേജുള്ള കത്ത് ഗണേഷ് 24 പേജാക്കിയെന്നും ഉമ്മന്‍ചാണ്ടി മൊഴി...
സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് തനിക്ക് നല്‍കാത്തത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവരാവകാശ നിയമപ്രകാരം സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കും....
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള വിജിലന്‍സ് അന്വേഷണത്തെ താന്‍ ഒരു വിധത്തിലും ഭയപ്പെടുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റ് ചെയ്തവര്‍ മാത്രമേ ഭയക്കേണ്ടതുള്ളൂ. അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു....
വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെയും വിലയിരുത്തലെന്ന് ഉമ്മന്‍ചാണ്ടി. ഉപതെരഞ്ഞെടുപ്പുകള്‍ ഭരണ-പ്രതിപക്ഷ വിലയിരുത്തലുകളാണ്. ഭൂരിപക്ഷം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ ജനങ്ങള്‍ യു.ഡി.എഫിനൊപ്പമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സോളാര്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ബെംഗളൂരു അഢീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി മാറ്റിവച്ചു. ദസറ...