കോട്ടയം:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പത്രിക സമര്‍പ്പണങ്ങള്‍. ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടുമാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന്...
കോട്ടയം: പുതുപ്പള്ളിയിൽ നിലവിലെ പട്ടികയിൽ തൻ്റെ പേര് ആണെന്ന് ഉമ്മൻചാണ്ടി. നേമത്ത് പലപേരുകളും വരുന്നുണ്ട്.ദേശീയ സംസ്ഥാന നേതൃത്വങ്ങൾ തൻറെ പേര് നേമത്ത് നിർദേശിച്ചിട്ടില്ല. ചർച്ചകൾ തുടരുന്നു. എല്ലാ മണ്ഡലങ്ങളിലും ശക്തരായ...
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുഡിഎഫ് സ്ഥാനാർഥിയായി നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വീടിനുമുന്നിൽ മുദ്രാവാക്യം വിളികളുമായി നൂറുകണക്കിന് പ്രവർത്തകർ.ഉമ്മൻ ചാണ്ടി പുതുപ്പള്ളി...
ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മറികടന്നു. പിണറായിയെ 10,63,000 പേരും ഉമ്മന്‍ചാണ്ടിയെ 10,62,000 പേരുമാണ് എഫ്ബിയില്‍ പിന്തുടരുന്നത്. കോവിഡ് കാലത്ത് ഒരുലക്ഷം പേരാണ്...
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്നുതന്നെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തിരുവനന്തപുരം:മോദിക്കുള്ള മറുപടിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് ഉമ്മൻചാണ്ടി.രാഹുലിന്റെ സാന്നിധ്യവും സഹായകമായെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
മലപ്പുറം: തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. വീഴ്ചയുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ശശി തരൂര്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. അദ്ദേഹം...
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് നടത്തിയ പരാമര്‍ശത്തില്‍ സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സ്ത്രീത്വത്തെ അപമാനിച്ച വിജയരാഘവനെതിരെ പാര്‍ട്ടി...
തിരുവനന്തപുരം: രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയാണ് ചെയ്തത്. വരുമോ ഇല്ലയോ എന്ന സൂചന നല്കാന് രാഹുലിനേ കഴിയൂ. വയനാട് സീറ്റിന്റെ കാര്യത്തില്‍...
കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സന്തോഷിക്കേണ്ട നിമിഷമാണ്. കണ്ണൂര്‍ വിമാനത്താവളം കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ്...