വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. വടകര സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരുടെ...
അഞ്ചല്‍: നോട്ടിരട്ടിപ്പ് സംഘത്തിലെ രണ്ടുപേരെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ നെല്ലിമൂട് ഫാത്തിമ മന്‍സിലില്‍ ഷീബ (42), നാവായിക്കുളം പുതുശ്ശേരിമുക്ക് മുക്തിയറ അനീഷ് ഭവനില്‍ അനീഷ് (35) എന്നിവരാണ്...
കോഴിക്കോട്:മോഷണ ശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് മോഷ്ടാക്കൾ. കോഴിക്കോട് എളയേറ്റിൽ വട്ടോളിയിലാണ് ബിഹാർ സ്വദേശി അലി അക്ബറിനെ വലിച്ചിഴച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികിൽ നിൽക്കുകയായിരുന്ന അലിയുടെ മൊബൈൽ...
ഝാന്‍സി: കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. അഞ്ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരേയും പിടികൂടിയത്. അറസ്റ്റിലായ അഞ്ജല്‍ അര്‍ജാരിയ...
ലക്നൗ:തോക്ക് കൊണ്ട് കേക്ക് മുറിച്ച സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. രണ്ട് പേര് ചേര്‍ന്ന് തോക്ക് കൊണ്ട് കേക്ക് മുറിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി....
മലപ്പുറം ചേലേമ്പ്രയിൽ ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്ന് പിടികൂടി.എക്സൈസ് റെയിഡിൽ രണ്ട് പേർ പിടിയിലായി. എൽഎസ്ഡിയും, ഹാഷിഷും മടക്കമുള്ള മാരക മയക്കുമരുന്നും കഞ്ചാവുമാണ് പിടികൂടിയത്.കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് സ്വദേശി റമീസ്...
കോട്ടയം: ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ മതപുരോഹിതൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അസ്ലം മൗലവി,...
കൊച്ചി:വന്‍ തോതില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. പനങ്ങാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന നവ്യ, നിഖില്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി...