തൃശൂര്‍ വെങ്കിടങ്ങ് കണ്ണോത്തില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. പുളിക്കല്‍ സ്വദേശി റസിയ ആണ് മരിച്ചത്. റസിയക്കൊപ്പം വെള്ളത്തില്‍ വീണ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.
തൃശൂരില്‍ എടിഎം തകര്‍ത്ത നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ചാവക്കാട് എസ്ബിഐയുടെ എടിഎമ്മാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിക്ക് എടിഎമ്മിലെത്തിയ ഇടപാടുകാരനാണ് എടിഎം മെഷീന് തകര്‍ന്നുകിടക്കുന്ന വിവരം...
തൃശൂര്‍: ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ ചാവക്കാടാണ് പ്രതിഷേധമുണ്ടായത്. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മഴക്കെടുതികളെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്ന...
തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ജനക്കൂട്ടം നോക്കിനില്‍ക്കേ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജിതു(29) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ...
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേയ്ക്ക് വന്ന ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഡിലക്സ് ബസാണ് അപകടത്തില്‍...
തൃശൂര്‍: തൃശൂര്‍ പൂരാവേശത്തിലേക്ക് മിഴി തുറന്നു. രാവിലെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുളള ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങിയതിനു പിന്നാലെ ചെറൂപൂരങ്ങള്‍ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തി. എട്ടു ചെറുപൂരങ്ങളാണ് ശ്രീമൂലസ്ഥാനത്തെത്തി...