ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ബില്‍ സിലക്ട് കമ്മിറ്റിക്ക്...
മലപ്പുറം: മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി വിട്ടു നിന്നത് പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം കിട്ടിയിട്ടില്ല. നേരിട്ട് സംസാരിച്ചിട്ടുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു....
ന്യൂഡല്‍ഹി: പുരുഷന്മാര് മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന മുസ്ലിം സമുദായത്തിലെ ആചാരം ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭ പാസാക്കി. നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം 11നെതിരെ 245...
മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭയിൽ. ഓർഡിനൻസിന് പകരമായി കൊണ്ടുവന്ന ബിൽ ഈ സമ്മേളനകാലത്ത് തന്നെ പാസാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പാർട്ടി എം.പിമാരോട് നിർബന്ധമായും ഹാജരാകാൻ ആവശ്യപ്പെട്ട് ബിജെപി വിപ്പ്...