Breaking News

ടി.പി ചന്ദ്രശേഖരന്‍റെ മകന് വധഭീഷണി, എന്‍.വേണു എസ്.പിക്ക് പരാതി നല്‍കി

വടകര:ടി.പി ചന്ദ്രശേഖരന്‍റെ മകന് വധഭീഷണിയുമായി കത്ത്. ടി.പിയുടെ മകനെയും എന്‍. വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ.കെ.രമയുടെ എംഎല്‍എ ഒാഫീസിലാണ് കത്ത് ലഭിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും കേൾക്കാത്തതിനാലാണ് ടി പി വധത്തിന് കാരണം. ടിപിയുടെ മകനെ അധികം വളർത്തില്ലെന്നും കത്തിൽ പറയുന്നു. എന്‍.വേണു എസ്.പിക്ക് പരാതി നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top