തെലുങ്കാനയില്‍ ടിആര്‍എസ് (തെലുങ്കാന രാഷ്ട്ര സമിതി ) വ്യാഴാഴ്ച സര്‍ക്കാര്‍ രൂപീകരിക്കും. അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ്...
ഹൈദരാബാദ്: തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് മലയടിവാരത്തിലേക്ക് മറിഞ്ഞ് 40 പേര് മരിച്ചു. അപകട സമയത്ത് ബസ്സില്‍ എഴുപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാന്‍സ്പോര്‍ട്ട്...
തെലുങ്കാന നിയമസഭ പിരിച്ചുവിട്ടു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. നിയമസഭ പിരിച്ചുവിടാന്‍ യോഗത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ എട്ട്...
തെലുങ്കാനയില്‍ ജനസേചന പദ്ധതികള്‍ക്കു സമീപത്തുള്ള 30 ലക്ഷം ഏക്കര്‍ കൃഷിയിടങ്ങള്‍ വരള്‍ച്ചാഭീഷണിയില്‍. മണ്‍സൂണ്‍ സീസണ് ആരംഭിക്കാന്‍ രണ്ടു മാസം ബാക്കി നില്‍ക്കെയാണ് കൃഷിയിടങ്ങള്‍ ഉള്‍പ്പടെയുള്ള ഭൂമി കൊടും വരള്‍ച്ചാ ഭീഷണി...