കവര്‍ച്ച നടത്താനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ പോലീസ് കൈയോടെ പിടികൂടി. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ടവീട്ടില്‍ കവര്‍ച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ്...
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. കുന്നംകുളം പ്രശാന്തി ഭവനിൽ ദേവിയുടെ വീട്ടിലാണു മോഷണം. 80 പവൻ സ്വർണം നഷ്ടമായെന്നാണു പ്രാഥമിക സൂചന. എൽഐസി അഡ്മിസ്ട്രേറ്റിവ് ഓഫിസറായ ദേവി മാത്രമാണു...
ക്ഷേത്രത്തില്‍ തൊട്ടു വണങ്ങി കള്ളന് പ്രാര്‍ത്ഥന നടത്തിയശേഷം മോഷണം. അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.തിരുവാഭരണം, സ്വര്‍ണക്കൂട് തുടങ്ങിയവ മോഷണം പോയി. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു...
ബസില്‍ നിന്ന് മാലമോഷണം നടത്തിയ തമിഴ്നാട് സ്വദേശിനികളായ സഹോദരിമാരെ ഈസ്റ്റ് പോലീസ് പിടികൂടി. തൂത്തുക്കുടി അണ്ണാ നഗര്‍ സ്വദേശികളായ മാരി (30), കാവ്യ (26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ...
സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി മോഷണം നടത്തിയ യുവതിയെയും യുവാവിനെയും കരമന പൊലീസ് അറസ്റ്റ് ചെയ്തു.പേരൂര്‍ക്കട തുരുത്തുമ്മൂല വേറ്റിക്കോണം മുദി ശാസ്താംകോട് മേലെ കരിമ്പുവിള വീട്ടില്‍ അനിത (22), നേമം...
തൃശൂർ:ഗുരുവായൂര്‍ തമ്പുരാൻപടിയില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച. സ്വര്‍ണവ്യാപാരി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്നാണ് മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നത്.പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം....
കൊല്ലം:മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച. ഷിബുവിന്റെ കൊല്ലത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്.സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ ഇവിടേനിന്ന് മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....
പാലക്കാട് : പകല്‍ പട്ടണത്തില്‍ കറങ്ങിനടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മൂന്ന് പേര് പിടിയില്‍.മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന് അനസ് (27)...
കോഴിക്കോട്: മാതാപിതാക്കളെ പൂട്ടിയിട്ട് കുഞ്ഞിന്റെ കണ്ണില്‍ മുളകുപൊടി വിതറി മോഷണം നടത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.വലിയങ്ങാടിയില്‍ ഗണ്ണി സ്ട്രീറ്റിലെ അബ്ദുല്‍ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിന് പിന്നാലെ...
മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം. മോഷ്ടാക്കൾ അഞ്ച് ലക്ഷം രൂപ കവർന്നു. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രി രണ്ടോടെയായിരുന്നു സംഭവം. രാവിലെയാണ് മോഷണ വിവരം...