പ്രളയത്തിന് ശേഷം തട്ടേക്കാട് പക്ഷി സങ്കേതം പൂര്വസ്ഥിതിയിലേക്കെത്തിയെങ്കിലും ദേശാടനക്കിളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. പ്രളയം മൂലം ആവാസ വ്യവസ്ഥ നശിച്ചതും, ജലദൗര്ലഭ്യതയുമാണ് ദേശാടനക്കാരായ ജലപ്പക്ഷികളെ തട്ടേക്കാട് നിന്ന് അകറ്റുന്നത്. പ്രളയത്തിന്...
പെരിയാര്‍ നിറഞ്ഞ് കവിഞ്ഞ് പ്രളയം വിഴുങ്ങിയ തട്ടേക്കാട് പക്ഷിസങ്കേതം, പഴയകാല പ്രതാപം വീണ്ടെടുക്കുന്നതിന്റെ വെമ്പലിലാണ്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളും, പക്ഷി നിരീക്ഷകരും എത്തിയിരുന്ന തട്ടേക്കാട് പക്ഷി സങ്കേതം പ്രളയത്തെത്തുടര്‍ന്ന് താറുമാറായ...