കണ്ണൂരില്‍ എട്ട് പേരെ കടിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് നായ എട്ട് പേരെ ആക്രമിച്ചത്.നായ ഇന്ന് രാവിലെയോടെ ചത്തു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പട്ടിപിടുത്തക്കാരനും...
കൊച്ചി: തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി.ആശുപത്രികളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഡിജിപി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ ഹൈക്കോടതി ഇടക്കാല...
ഭരതന്നൂർ: തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിച്ചുനല്കിവന്നിരുന്ന സീരിയല്‍ നടിക്ക് ആഹാരം നല്കുന്നതിനിടയില് കടിയേറ്റു. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ കടിച്ചത്. വ്യാഴാഴ്ച...
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിന് ഇടയില്‍ പത്തനംതിട്ടയില്‍ മജിസ്ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.വെട്ടിപ്രത്തുവച്ചായിരുന്നു ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണം. ജ്വല്ലറി ജീവനക്കാരനായ പ്രകാശന് എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍. ബുധനാഴ്ച...
ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈക്കിളില്‍ പോവുകയായിരുന്ന നൂറാസിന് നേരെ തെരുവുനായ ചാടി കടിക്കുകയായിരുന്നു. സൈക്കിളില്‍ റോഡിലേക്കിറങ്ങിയ നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത്...
കണ്ണൂരില്‍ മുണ്ടയാട് ജേണലിസ്റ്റ് കോളനിയില്‍ മാധ്യമപ്രവര്‍ത്തകനു നേരെ തെരുവ് നായ ആക്രമണം.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ എ ദാമോദരനാണ് നായയുടെ കടിയേറ്റത്. റോഡ് സൈഡില്‍...
പാലക്കാട് അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് തെരുവുനായയുടെ കടിയേറ്റത്. തിരുവോണ നാളിൽ വീട്ടുമുറ്റത്ത് നിൽക്കെയാണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ...
വയനാട്ടിൽ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. പടിഞ്ഞാറത്തറയില്‍ ആദിവാസി വിദ്യാര്‍ഥിനിക്കാണ് നായയുടെ കടിയേറ്റത്.പടിഞ്ഞാറത്തറയില്‍ ആദിവാസി വിദ്യാര്‍ഥിനിക്കാണ് നായയുടെ കടിയേറ്റത്.മാടത്തുംപാറ കോളനിയിലെ സുമിത്ര ആശുപത്രിയില്‍ ചികിത്സ തേടി. വയലില്‍ ആടിനെ അഴിക്കാന്‍...
തൃശൂർ: തെരുവുനായയുടെ ആക്രമണം ചെറുക്കുന്നതിനിടെ സ്കൂട്ടറില്‍ നിന്ന് വീണ് യുവതിയ്ക്ക് പരിക്ക്. തിപ്പലിശേരി മേഴത്തൂര്‍ സ്വദേശി ഷൈനിക്കാണ് പരിക്കേറ്റത്.വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റു. ഷൈനി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശാരീരിക...
പത്തനംതിട്ടയിൽ തെരുവുനായ കടിച്ച കുട്ടി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമിയാണ് (12) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അഭിരാമിയുടെ ശരീരത്തിൽ ഏഴിടത്ത് നായയുടെ കടിയേറ്റിരുന്നു. കണ്ണിൻറെ ഭാഗത്തും കയ്യിലും...