തിരുവനന്തപുരം: കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയില്‍നിന്ന്...
ബ്ലേഡ് പലിശക്കാരെ നാട്ടില്‍നിന്നും ഉന്മൂലനം ചെയ്യാനും സഹകരണ പ്രസ്ഥാനത്തെശക്തിപ്പെടുത്താനും ലഘുവായ്പാ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സഹകരണ വകുപ്പ് നടപ്പാക്കുന്ന ലഘുവായ്പ പദ്ധതിയുടെ പേര് ‘മുറ്റത്തെ മുല്ല’ എന്നാണ്. പ്രാഥമിക കാര്ഷികവായ്പസംഘങ്ങള്...
സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കും. മാര്‍ച്ച് മാസത്തില്‍ സഭ സമ്മേളിച്ച് പൂര്‍ണ ബജറ്റ് പാസാക്കാനാണ് ആലോചിക്കുന്നത്. സബ്ജക്ട് കമ്മറ്റി നിലവില്‍ വന്ന ശേഷം മാര്‍ച്ച് 31ന് മുന്‍പ് ആദ്യമായി...
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ നടത്തിയ സമരം സമരസമിതി പ്രവര്‍ത്തകരും ജില്ലാ കലക്ടറും നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. തുറമുഖ നിര്‍മ്മാണത്തിനായുള്ള പൈലിങ്ങിനിടെ സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന്...
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാമെന്ന് സിബിഐ കഴിഞ്ഞ ദിവസം...