നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് എലോൺ തിയറ്ററിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ ചിത്രത്തിനായില്ല. ഇപ്പോൾ ചിത്രത്തിന്റെ തിയറ്റർ റിലീസിനെക്കുറിച്ച് ഷാജി...
പൃഥ്വിരാജിനെവച്ച് ഉടൻ സിനിമ ചെയ്യില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഷാജി കൈലാസ്. പൃഥ്വിരാജിനെ നായകനാക്കി തുടർച്ചയായി രണ്ട് സിനിമകൾ എടുത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം. ഒരു വർഷം എങ്കിലും കഴിഞ്ഞേ ഇനി താരവുമായി...
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന നായികയാകുന്നു. ‘ചിന്താമണി കൊലക്കേസ്’ പ്രദര്‍ശനത്തിനെത്തി 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്നത്.നിഖില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്....
ഐ.വി.ശശിയുടെ മരണത്തില്‍ സംവിധായകന് ഷാജി കൈലാസ് അനുശോചനം രേഖപ്പെടുത്തി. ജ്യേഷ്ഠസഹോദരനെപ്പോലെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മാസിനും ക്ലാസിനും പുതിയൊരു മുഖം പകര്‍ന്നേകിയ ഐ.വി.ശശിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ ഒരു...